Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആലപ്പുഴ ജില്ലയിൽ വീണ്ടും മടവീഴ്ച; ചമ്പക്കുളത്തെ 50 ഏക്കർ പാടം വെള്ളത്തിലായി
text_fieldsbookmark_border
ആലപ്പുഴ: കനത്ത മഴയിൽ ആലപ്പുഴ ജില്ലയിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്തെ 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്താണ് മട വീണത്. നെൽച്ചെടികൾ വെള്ളത്തിനടിയിലായി.
ഇന്ന് പുലർച്ചെയാണ് പാടത്ത് മട വീണതായി പ്രദേശവാസികൾ കണ്ടത്. രണ്ട് ദിവസത്തിനുള്ളിൽ നാല് പാടശേഖരങ്ങളിലാണ് മട വീണത്. കനത്ത മഴയിൽ ഇതുവരെ എട്ട് കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
ജില്ലയിലെ അഞ്ചിടത്ത് ജലനിരപ്പ് അപകടകരമായ നിലയിലാണ്. 139 വീടുകൾ തകർന്നിട്ടുണ്ട്. ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

