ഒാർമശക്തി വിഭാഗത്തിൽ ഗിന്നസ് റെക്കോഡ് ഒരു മലയാളിയുടെ പേരിലാണ്. കൊല്ലം കടയ്ക്കൽ ചായിക്കോട് പാറവിള പുത്തൻവീട്ടിൽ...