പാലക്കാട്: കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേക്കായി ജില്ലയിൽ ഏറ്റെടുക്കുന്നത് 277.48 ഹെക്ടർ ഭൂമി....
277.48 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്ന പാലക്കാട് ജില്ലയിൽ ഈ മാസം 10ന് ഫീൽഡ് സർവേ തുടങ്ങും