Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്രീൻഫീൽഡ് ഹൈവേ: സർവേ സംഘത്തെ തടഞ്ഞു

text_fields
bookmark_border
ഗ്രീൻഫീൽഡ് ഹൈവേ: സർവേ സംഘത്തെ തടഞ്ഞു
cancel

കാഞ്ഞിരപ്പുഴ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തിലെ മുണ്ടക്കുന്ന് ഭാഗത്ത് സർവേക്ക് എത്തിയ ദേശീയപാത സ്ഥലം ഏറ്റെടുപ്പ് വിഭാഗം റവന്യൂ ഉദ്യോഗസ്ഥസംഘത്തെ ജനകീയ സമിതി പ്രവർത്തകർ തടഞ്ഞു.

സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച ആശങ്കകൾ നീക്കണമെന്നും അലൈൻമെന്‍റ് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സമിതി പ്രവർത്തകർ സർവേ തടസ്സപ്പെടുത്തിയത്. റവന്യൂ ഉദ്യോഗസ്ഥർ അനുനയത്തിന് ശ്രമിച്ചെങ്കിലും സമിതി പ്രവർത്തകർ പിരിഞ്ഞുപോയില്ല. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ മടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Greenfield Highway: Survey team stopped
Next Story