അക്കൗണ്ട് ഹോൾഡർ പണം പിൻവലിച്ചാൽ തിരികെ കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കമെന്നാണ് ബാങ്ക് അറിയിച്ചത്
തങ്ങളുടെ ഡിജിറ്റൽ പേയ്മെൻറ് ആപ്പായ ഗൂഗ്ൾ പേ കാരണം ഇന്ത്യയിൽ കോടതി കയറാനൊരുങ്ങുകയാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗ്ൾ....