കുടിക്കാൻ അൽപം വെള്ളവും വിശപ്പടക്കാൻ ഒരു കഷണം റൊട്ടിയും മാത്രമാണ് ഗസ്സയിൽ അവശേഷിക്കുന്ന ഓരോ ഫലസ്തീനിയുടെയും ഇന്നത്തെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം. സ്വന്തമാക്കാൻ കഴിയാത്തതിനാൽ ഈ മണ്ണിനെ ചാമ്പലാക്കുന്നതിൽ മാത്രം ജയം സ്വപ്നം കാണുകയാണ് ഇസ്രായേൽ