2019 ൽ റവന്യൂ വകുപ്പ് ഉത്തരവിറക്കിയിട്ടും വയനാട്ടിൽ ഇതുവരെ ഒരുകേസും സിവിൽ കോടതിയിൽ എത്തിയിട്ടില്ല.
സർക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കിൽ വിദേശ തോട്ടം ഭൂമി ഏറ്റെടുക്കാമെന്നാണ് എ.കെ ബാലന്റെ അഭിപ്രായം