ദേശീയ അവാര്‍ഡ് നേടിയ, 175ഓളം മലയാള സിനിമകളുടെ അസി. എഡിറ്ററായി പ്രവര്‍ത്തിച്ച വ്യക്തിയാണ് ഇദ്ദേഹം
ഭരതം, കിരീടം, ഹിസ്ഹൈനസ് അബ്ദുല്ല, സദയം, ആകാശദൂത്, തലസ്ഥാനം, കിരീടം, മുന്നേറ്റം, തൃഷ്ണ, സ്ഫോടനം തുടങ്ങിയ എണ്ണം പറഞ്ഞ...