മന്ത്രി പി.രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ ഉദ്ഘാടനം നിർവഹിക്കും
കൊച്ചി: മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന സ്വരാജ് ട്രോഫി എറണാകുളം ജില്ല പഞ്ചായത്തിന് നിഷേധിച്ചതും...