പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികൾക്കാണ് ഇപ്രാവശ്യം നോമിനേഷൻ സമർപ്പിക്കാവുന്നത്
ഒക്ടോബർ 20 മുതൽ നവംബർ 5 വരെ ഓൺലൈനായാണ് നാമനിർദേശം നൽകേണ്ടത്