ആന്തരിക ജ്വലന എഞ്ചിനുകളുള്ള വാഹനങ്ങൾക്ക് വേണ്ട നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും ആവശ്യമില്ലാത്ത വാഹനങ്ങളാണ് ഇ.വികൾ
ഇലക്രടിക് കാറുകളും സ്കൂട്ടറുകളും ഒരിക്കലും 100 ശതമാനം ചാർജ് ചെയ്യരുത്
വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് എം.ജി കോമറ്റ് നിർമിച്ചിരിക്കുന്നത്
ഫുള്‍ചാര്‍ജില്‍ 320 കിലോമീറ്റര്‍ സഞ്ചരിക്കാൻ വാഹനത്തിനാകും
ഹൈദരാബാദിൽ നടക്കുന്ന മഹീന്ദ്ര ഇ.വി ഫാഷൻ വീക്കിലാണ് പുതിയ വാഹനം അവതരിപ്പിച്ചത്
ആദ്യ ഇലക്ട്രിക് വാഹനം 2024ൽ പുറത്തിറക്കും
പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കും
ഇ-ബൈക്കായ ലാന്‍ഡി ഇ-ഹോഴ്സ്, ഇ-സ്കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവ അവതരിപ്പിച്ചു
രാജ്യെത്ത ഏറ്റവും വിലകുറഞ്ഞ ഇ.വിയായ ടാറ്റ തിയാഗോ ആണ് പ്രധാന എതിരാളി
ജനുവരി 26ന് വാഹനത്തിന്റെ ബുക്കിങ് ആരംഭിക്കും
ടെസ്ല മോഡൽ 3യുടെ വിലകുറഞ്ഞ പകരക്കാരനാണ് സീൽ
550 കിലോമീറ്റര്‍ റേഞ്ചുമായാണ് മാരുതിയുടെ ആദ്യ ഇ.വി എത്തുന്നത്
അഫീല ബ്രാൻഡിലെ ആദ്യ ഇ.വിയായ വിഷൻ എസിൽ 46 കാമറകളോടുകൂടിയ എഡാസ് സംവിധാനവും ലഭിക്കും
മഹീന്ദ്ര സോര്‍ ഗ്രാന്‍ഡ് ഓട്ടോ റിക്ഷയാണ് ഗുല്‍ പനാഗ് സ്വന്തമാക്കിയത്