25 കിലോമീറ്ററിൽ താഴെ വേഗതയുള്ള രജിസ്േട്രഷനും ഓടിക്കാൻ ലൈസൻസും വേണ്ടാത്ത സ്കൂട്ടറുകളിലാണ് തട്ടിപ്പ് നടത്തിയിരുന്നത്
പാലക്കാട്: ലൈസന്‍സ് വേണ്ടാത്ത ഇലക്ട്രിക് വാഹനങ്ങളുടെ വേഗപരിധി കൃത്രിമമായി വര്‍ധിപ്പിച്ച്...
ഹീറോയുടെ ലക്ഷ്യം എതിരാളികളായ ഏഥറിന്റേയും ഒലയുടേയും വില കുറഞ്ഞ വേരിയന്റുകളെ നേരിടൽ
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ്സ് അനുസരിച്ച് ബാറ്ററി സുരക്ഷ ഉറപ്പു വരുത്തുന്ന രാജ്യെത്ത ആദ്യത്തെ വൈദ്യുത...
55,555 രൂപയുടെ പ്രാരംഭ വിലയിലാണ് യുലു വിൻ വിപണിയിലെത്തിയിരിക്കുന്നത്
69,999 രൂപ മുതലാണ് രണ്ട് വേരിയന്റുകളുടേയും എക്സ്ഷോറൂം വില ആരംഭിക്കുന്നത്
ഗോഗോറോ 2, ഗോഗോറോ 2 പ്ലസ് എന്നീ ഇലക്ട്രിക് സ്കൂട്ടറുകൾ ഉടൻ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും
കാക്കനാട്: ലൈസൻസും ഹെൽമറ്റും രജിസ്ട്രേഷനും ആവശ്യമില്ലാത്ത കുറഞ്ഞ ശേഷിയുള്ള ഇലക്ട്രിക് വാഹനം...
ബംഗളൂരു: ഓൺലൈനായി ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്ത വ്യവസായിക്ക് ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു. ബംഗളൂരുവിലാണ് സംഭവം. ഒല എസ്...
പുതിയ മോഡലുകൾ ജാപ്പനീസ് മോട്ടോർ സാങ്കേതികവിദ്യയോടെയാണ് വരുന്നതെന്ന് ഹീറോ
ക്രാഷ് ഗാര്‍ഡുകളും ഫ്രണ്ട് ഫൂട്ട്പെഗുകളും പോലുള്ള ഫീച്ചറുകളും വാഹനത്തിലുണ്ട്
സീൽ ഇ.എക്സ് സ്കൂട്ടറിന് 75,000 രൂപയാണ് എക്സ്ഷോറൂം വില.
പവർ മോഡിൽ ഫുൾ ചാർജിൽ 100 കിലോമീറ്ററിലധികം റേഞ്ച് വാഹനം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്
സെഗ്മെന്റിലെ മറ്റ് എതിരാളികളുമായി തട്ടിച്ചു നോക്കുമ്പോൾ റേഞ്ച് കുറവാണെന്നതായിരുന്നു ചേതക്കിന്റെ പോരായ്മ