ആപ്പിളിന്റെ പുതിയ ഐഫോണിന്റെ ഫീച്ചറുകളിൽ ഒന്നായി എടുത്ത് കാണിക്കുന്ന ഡ്യുവൽ സിമ്മിനെക്കുറിച്ച് കേൾക്കുമ്പോൾ...
ആപ്പിൾ ആരാധകർ ഏറെക്കാലമായി കാത്തിരുന്ന ഒന്നായിരുന്നു ഡ്യുവൽ സിം മോഡൽ. എല്ലാ വർഷവും ഡ്യുവൽ സിം മോഡലിനായി...