ഒരേ മരുന്നിന് വ്യത്യസ്ത വില ഈടാക്കുന്നതായി ഞായറാഴ്ച ‘മാധ്യമം’ വാർത്ത നൽകിയിരുന്നു
മരുന്നും സാധനങ്ങളും നൽകിയ ഇനത്തിൽ 80 കോടി രൂപ കുടിശ്ശികയായതോടെയാണ് വിതരണം നിർത്തിയത്