രണ്ട് റെഗുലർ കോഴ്സോ ഒരു റെഗുലർ കോഴ്സും ഒരു വിദൂരവിദ്യാഭ്യാസ കോഴ്സുമോ രണ്ട് വിദൂരവിദ്യാഭ്യാസ കോഴ്സോ പഠിക്കാം
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഒരേസമയം രണ്ട് ബിരുദം സ്വന്തമാക്കാൻ അവസരമൊരുങ്ങുന്നു. ഇരട്ടബിരുദം നൽകുന്നതിനായി...