1987 ജൂലൈ 24 ന് പുറത്തിറങ്ങിയ 'ന്യൂഡെൽഹി' സിനിമക്ക് 35 വയസ്സ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ 'ന്യൂഡെൽഹി' എന്ന സിനിമയുടെ പിറവിയുടെ പിന്നാമ്പുറ കഥകൾ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫ് എഴുതുന്നു. മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1113 പ്രസിദ്ധീകരിച്ചത്.