ത്വാഇഫ്: വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി അടക്കം രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ആലപ്പുഴ ഹരിപ്പാട് കാര്‍ത്തികപ്പള്ളി...
അബൂദബി: മലപ്പുറം കോഴിച്ചെന ചെട്ടിയാംകിണർ സ്വദേശി അഹമദ് എന്ന എ.എസ്. ബാപ്പുട്ടി (45) അബൂദബിയിൽ നിര്യാതനായി. പക്ഷാഘാതം...
ഖമീസ് മുശൈത്ത്: തിങ്കളാഴ്ച രാത്രി അബഹ ചുരത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചമലപ്പുറം വടക്കാങ്ങര മേലേടത്ത് മുഹമ്മദ്...
ഹാഇൽ: ജുബ്ബയിൽ വാഹനാപകടത്തിൽ മരിച്ച കെ.എം.സി.സി ജിദ്ദ മഞ്ചേശ്വരം സെക്രട്ടറി ബംബ്രാണ അബ്ദുൽസലാമിെൻറ മൃതദേഹം വൻ...
തളിപ്പറമ്പ്: മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തളിപ്പറമ്പ് ചുഴലി മാവില ചാത്തോത്ത് ഗോവിന്ദൻ (47) അന്തരിച്ചു....
റിയാദ്: ഉംറ നിർവഹിച്ച് മടങ്ങുേമ്പാൾ കാറിെൻറ ടയർ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ തൽക്ഷണം മരിച്ചു....
കോട്ടയം: സാഹിത്യ, ചലച്ചിത്ര നിരൂപകനും എം.ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറുമായിരുന്ന ഡോ. വി.സി. ഹാരിസിന്...
കോഴിക്കോട്: ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർഥി മുങ്ങിമരിച്ചു. മഞ്ചേരി സ്വദേശി ആദിൽ(24) ആണ് മരിച്ചത്....
ബുറൈദ: കോഴിക്കോട് തിരുവമ്പാടി പൊലീസ് സ്റ്റേഷന് സമീപം പിലാക്കല്‍ ഹംസ എന്ന ആര്‍ട്ടിസ്റ്റ് ഹംസ (53) അൽഖുറയാത്തിൽ...
ബുറൈദ: അല്‍ഖസീമിലെ ഖിബയില്‍ കുളിമുറിയില്‍ ബോധരഹിതയായി കാണപ്പെടുകയും ആശുപത്രിയിലത്തെിക്കുന്നതിന് മുമ്പ് മരിക്കുകയും...
മക്ക: ട്രക്കുകൾ കൂട്ടിയിടിച്ച് കത്തിയതിനെ തുടർന്ന് രണ്ട് ഡ്രൈവർമാർ വെന്തുമരിച്ചു. മക്കക്ക് വടക്ക് വാദി ബനീ ഉമൈർ...
ഫ്ളോറിഡ: വധശിക്ഷ കാത്ത് 33 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിയുടെ ശിക്ഷ നടപ്പാക്കി. ഇരട്ടക്കൊലപാതകകേസ് പ്രതിയായ മൈക്കിള്‍...
ശ്രീനഗര്‍: രാത്രിയില്‍ സ്ത്രീകളുടെ മുടി മുറിച്ചുനീക്കുന്ന ആളാണെന്ന് ആരോപിച്ച് കശ്മീരില്‍ വൃദ്ധനെ കല്ലെറിഞ്ഞു കൊന്നു....
കാസർകോട്: സദാചാരഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ...