കനത്തമഴയിൽ സീതത്തോട് മുണ്ടംപാറയില് ഭൂമി വിണ്ടുകീറി. മുണ്ടംപാറ പ്ലാത്താനത്ത് ജോണിന്റെ വീടിന് സമീപമാണ് ഭൂമി വിണ്ടുകീറിയത്...