2020ൽ തറക്കല്ലിട്ട പദ്ധതി പത്തുമാസത്തിനകം പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം
കാലാവധി കഴിഞ്ഞിട്ടും ഫൗണ്ടേഷന് പോലും പൂര്‍ത്തിയായില്ല