2024 ലാണ് ഒടുവിൽ കോളറ റിപ്പോർട്ട് ചെയ്തത്
ഞായറാഴ്ച മാത്രം ആറുപേർ മരിക്കുകയും 400 പേർ ചികിത്സ തേടുകയും ചെയ്തു
തിരുവനന്തപുരം: തലസ്ഥാനത്ത് കോളറ പടരുമ്പോഴും ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്....