മറ്റു ജില്ലകളിൽനിന്നുള്ള ആർ.ആർ.ടി സംഘമാണ് സ്ഥലത്തെത്തിയത് കൃഷ്ണഗിരിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം
വനപാലക സംഘം കടുവയുടെ പുറകെ നീങ്ങിയെങ്കിലും വെടിയുതീർക്കാനായില്ലഭീമഹരജിക്കായി നാളെ മുതൽ ഒപ്പുശേഖരണം
വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചു
ഇന്നലെയും കടുവ പശുവിനെ കൊന്നു