വളർച്ചയിൽ ഫേസ്ബുക്കിനെയും മറികടന്ന് മുന്നേറവേയാണ് ടിക്ടോകിെൻറ പതനം
ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിെൻറ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നീക്കം