ക്രെറ്റ, സെൽറ്റോസ്, ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ എസ്.യു.വികളോട് കിടപിടിക്കുന്ന വാഹനമാണ് ഹോണ്ട പുറത്തിറക്കുന്നത്
ജിംനിക്ക് 23,500-ലധികവും ഫ്രോങ്സിന് 15,500 ബുക്കിങ്ങുകളുമാണ് ലഭിച്ചത്
രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഫോർ വീൽ ഡ്രൈവ് വാഹനവും ഥാർ
86 എച്ച്പി കരുത്തുള്ള, 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പഞ്ചിന് കരുത്തുപകരുന്നത്