മനില: തെക്കൻ ഫിലിപ്പീൻസിൽ കുർബാനക്കിടെയുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്....