യഥാസമയം ജാമ്യം ലഭിക്കാത്തതും പാവപ്പെട്ടവർക്ക് മികച്ച നിയമസഹായം ലഭിക്കാത്തതും പൊലീസുകാരുടെ കുറവുമൂലം പ്രതികളെ കോടതികളിൽ ഹാജരാക്കാൻ കഴിയാത്തതുമാണ് ഇവരെ ജയിലിൽ തളച്ചിടുന്നത്. ഇത്തരം തടവുകാരുടെ കേസുകൾ മുൻഗണനാടിസ്ഥാനത്തിൽ പരിശോധിച്ച് പരിഹാരം കാണേണ്ടതുണ്ട്.