ജൂൺ എട്ടിന് ബഹിരാകാശ നിലയത്തിൽ പോകുന്ന ശുഭാൻഷു ശുക്ല രണ്ടാഴ്ച ക്വാറൈന്റനിൽ കഴിയും
മേയ് 29നാണ് ശുഭാൻഷുവിന്റെ യാത്ര
രാകേഷ് ശർമക്കു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരൻ ബഹിരാകാശ യാത്രക്കായി തിരഞ്ഞെടുക്കപ്പെടുന്നത്