ഫഹദ് ഫാസിൽ-സായ് പല്ലവി ചിത്രം അതിരന്റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ സിനിമയാണ്...