Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫഹദും സായ് പല്ലവിയും; അതിരന്‍റെ ടീസർ

text_fields
bookmark_border
ഫഹദും സായ് പല്ലവിയും; അതിരന്‍റെ ടീസർ
cancel

ഫഹദ് ഫാസിൽ-സായ് പല്ലവി ചിത്രം അതിരന്‍റെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ഒരു ത്രില്ലർ സിനിമയാണ് അതിരൻ. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ സെഞ്ച്വറി കൊച്ചുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

പി.എഫ്. മാത്യൂസ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. പ്രകാശ് രാജ്, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ശാന്തി കൃഷ്ണ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fahad Faasil and Sai Pallavi, Athiran Teaser-Movie News
Next Story