ഗതാഗതം നിയന്ത്രിക്കാൻ കരാറുകാർ മാർഷൽമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ആരും വകവെക്കാറില്ല
കോടംതുരുത്ത്, കുത്തിയതോട്, എഴുപുന്ന വില്ലേജുകളിലെ ഒന്നേകാൽ ഏക്കറാണ് വേണ്ടിവരുക