സൗദിയിലെ ആറ് നഗരങ്ങളിൽ സെപ്റ്റംബർ മുതൽ ഡിസംബർ വരെ
ആക്രമണങ്ങളെ സൗദി സഖ്യസേന തകർത്തു. ആളപായമോ നാശനഷ്ടമോ ഇല്ല.
റിയാദ്: പ്രതിമാസ ഇന്ധന വില പുനപരിശോധനയുടെ ഭാഗമായി ഇൗ മാസവും സൗദി അറേബ്യയിൽ പെട്രോളിെൻറയും ഡീസലിെൻറയും നിരക്ക്...
റിയാദ്: സൗദി അറേബ്യയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു. പ്രതിമാസ വില പുനപരിശോധന വ്യവസ്ഥപ്രകാരം സൗദി അരാംകോയാണ്...
ജിദ്ദ: സൗദിയിൽ പെട്രോൾ വില കുത്തനെ കുറഞ്ഞു. മെയ് 11 ന് പുതുക്കിയ നിരക്കനുസരിച്ച് നേരത്തെയുള്ളതിനേക്കാൾ ലിറ്ററിന്...
ജിദ്ദ: വിൽപന ആരംഭിച്ച ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി ആരാംകോ ഓഹരിക്ക് വിപണിയിൽ വൻ നേട്ടം. 10 ശതമാനം...
സ്ഥാപനങ്ങള്‍ക്ക് ഡിസംബർ നാല് വരെ വാങ്ങാം •വ്യക്തികള്‍ 32 ശതകോടി ഡോളറിെൻറ ഓഹരികൾ സ്വന്തമാക്കി
ദമ്മാം: ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഓഹരി വില്പനക്ക് ഞായറാഴ്ച തുടക്കമാവു ം....
ദമ്മാം: സൗദി അരാംകോയുടെ ഓഹരി വില്പനക്ക് മുന്നോടിയായി ബാങ്കുകള്‍ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. അടു ത്ത...
73,000 ജീവനക്കാരാണ് അരാംകോയിലുള്ളത് •ഓഹരി സ്വന്തമാക്കുന്നതിന് നിബന്ധനകൾ
കിരീടാവകാശിക്കു കീഴില്‍ നടക്കുന്ന എണ്ണയിതര വരുമാനം ലക്ഷ്യംവെച്ചുള്ള പദ്ധതിയാണ് ഓഹരി വിൽപന
ഡിസംബർ 11ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും
ജിദ്ദ: രാജ്യത്തെ എണ്ണ ഉൽപാദനേകന്ദ്രങ്ങളിലുണ്ടായ ഹൂതി ആക്രമണശേഷം അദ്ഭുതാവഹമായ വേഗത്തിൽ പഴയ അവസ്ഥയിലേക്ക് ഉൽപാദനം...
ആക്രമണശേഷം പകുതിയായെങ്കിലും ചൊവ്വാഴ്ച ഉൽപാദനം 75 ശതമാനത്തിലെത്തി