ജറൂസലം: അൽജസീറയുടെ റാമല്ല ബ്യൂറോയിലേക്ക് ബുധനാഴ്ച രാവിലെ 6.13 നാണ് ശിറീൻ അബു ആഖിലയുടെ ഇ-മെയിൽ എത്തുന്നത്....
"അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഭയാനകമായ കുറ്റകൃത്യം" എന്നാണ് ആഖിലയുടെ കൊലപാതകത്തെ അൽ ജസീറ വിശേഷിപ്പിച്ചത്