സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും
9800 തൊഴിലവസരങ്ങൾ വിദേശികൾക്ക് നഷ്ടപ്പെടും
സ്വകാര്യ മേഖലയിൽ വിദേശി അകൗണ്ടൻറുമാർക്ക് ജോലി നഷ്ടമാകും