തഴവ, കുലശേഖരപുരം പഞ്ചായത്തുകളിലും കരുനാഗപ്പള്ളി നഗരസഭ മേഖലയിലുമാണ് താലൂക്കിൽ തെരുവുനായ് ശല്യം കൂടുതൽ
കുടുംബശ്രീ മുഖേന നടപ്പാക്കിയിരുന്ന എ.ബി.സി പദ്ധതി കോടതി ഉത്തരവിനെത്തുടർന്ന് നിർത്തി
എ.ബി.സി സെൻറര്‍ തുടങ്ങണമെന്ന ആവശ്യം ശക്തം