ജോൺ മൂർ എടുത്ത ഈ ചിത്രം ലോകവ്യാപകമായി ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു
വാഷിങ്ടൺ: അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിന് യു.എസ് സേന കസ്റ്റഡിയിലെടുത്ത എട്ടുവയസുകാരൻ മരിച്ചു. യു.എസ്...