മുസ്ലിം സമൂഹത്തിനിടയിലുണ്ടാകുന്ന മതപരമായ അഭിപ്രായ ഭിന്നതകളിൽ വിശുദ്ധ ഖുർആനിന്റെയും തിരുനബിയുടെ ചര്യയുടെയും അടിസ്ഥാനത്തിൽ മതവിധി പുറപ്പെടുവിപ്പിക്കുന്നതിൽ കേരള ജംഇയ്യതുൽ ഉലമയുടെ പങ്ക് സുവിദിതമാണ്...