Begin typing your search above and press return to search.
- Homechevron_right
- സ്വാമി ഗുരുരത്നം...

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
ഓര്‍ഗനൈസിങ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 1974 മേയ് 5ന് ചേര്‍ത്തലയില്‍ ജനനം. 1997ല്‍ ശാന്തിഗിരി ആശ്രമത്തിന്‍റെ...
Read More
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 1974 മേയ് 5ന് ചേര്‍ത്തലയില്‍ ജനനം. 1997ല്‍ ശാന്തിഗിരി ആശ്രമത്തിന്‍റെ മരുന്നു വിതരണ ശൃംഖലയില്‍ പങ്കാളിയായി ആശ്രമജീവിതം തുടങ്ങി. 1999ല്‍ ബ്രഹ്മചര്യ ജീവിതം തെരഞ്ഞെടുത്തു. 2003 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. നന്മ ചാരിറ്റബില്‍ ഫൗണ്ടേഷന്‍, തിരുവനന്തപുരത്തെ ഫ്രയിം മീഡിയ, സ്വസ്ഥി ചാരിറ്റബില്‍ ഫൗണ്ടേഷന്‍ എന്നിവയുടെ രക്ഷാധികാരി കൂടിയാണ്. ബ്രസീല്‍, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
Read Less
access_time 29 March 2017 10:55 AM IST
access_time 29 March 2017 9:34 AM IST
access_time 29 March 2017 9:32 AM IST




