അന്നും ഓഫിസിന്റെ പടിക്കലെത്തിയപ്പോൾ കാലുകൾ വിറച്ചു. 10:50. ഹാജർ രജിസ്റ്ററിലെ ചുവന്ന വര. അകത്തെ മുറിയിൽ മേലധികാരി....