Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightSports Specialchevron_rightആസ്​ട്രേലിയൻ...

ആസ്​ട്രേലിയൻ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ഗ്ലെൻ മാക്​സ്​വെല്ലിന്​ വധു ഇന്ത്യക്കാരി

text_fields
bookmark_border
glenn-maxwell
cancel

ആസ്​ട്രേലിയയുടെ വെടിക്കെട്ട്​ ബാറ്റ്​സ്​മാൻ ഗ്ലെൻ മാക്​സ്​വെല്ലിന്​ വധുവായി ഇന്ത്യക്കാരി. വിനി രമൺ എന്ന ഇന ്ത്യൻ വംശജയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം മാക്​സ്​വെൽ തന്നെയാണ്​ ത​​െൻറ ഇൻസ്റ്റഗ്രാം പേജിലൂടെ പുറംലോക ത്തെ അറിയിച്ചത്​. ​.

ക്രിക്കറ്റ്​ കരിയറിൽ വലിയ വില്ലനാകേണ്ടി വരുമായിരുന്ന രോഗാവസ്ഥയിൽ നിന്നുള്ള ത​​െൻറ ത ിരിച്ചുവരവിന്​ കാരണക്കാരി വിനിയാണെന്ന്​ മാക്​സ്​വെൽ പറഞ്ഞു. കഴിഞ്ഞ ഒക്​ടോബറിൽ താരം മാനസികാരോഗ്യം വീണ്ടെട ുക്കുന്നതി​​െൻറ ഭാഗമായി ക്രിക്കറ്റിൽ നിന്ന്​ ഇടവേളയെടുത്തിരുന്നു. കാമുകിയായ വിനിയാണ്​ ത​​െൻറ പെരുമാറ്റത്തി ൽ വന്ന മാറ്റങ്ങൾ കണ്ടെത്തി ചികിത്സയെടുക്കാൻ ഉപദേശിച്ചതെന്ന്​ താരം പറഞ്ഞു. മാനസികമായി വളരെ മോശം സാഹചര്യത്തില ൂടെ കടന്നുപോവു​േമ്പാൾ വിനി എല്ലാം സഹിച്ച്​ ത​​െൻറ കൂടെയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈയ്യിലേറ്റ പരിക്ക്​ കാരണം ആസ്​ട്രേലിയയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്നും പുറത്തായ മാക്​സ്​വെൽ നിലവിൽ എട്ട്​ ആഴ്​ചയോളം ബാറ്റേന്താൻ സാധിക്കാത്ത നിലയിലാണ്​​.

A post shared by Glenn Maxwell (@gmaxi_32) on

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:glenn maxwellsports newsvini raman
News Summary - Glenn Maxwell Announces Engagement To Indian-Origin Girlfriend-sports news
Next Story