ലണ്ടന്‍: ലോക ടെന്നിസ് സീസണിലെ പുരുഷ വിഭാഗം പോരാട്ടങ്ങള്‍ക്ക് അവസാനം കുറിക്കുന്ന എ.ടി.പി വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്...
ലണ്ടന്‍: റോജര്‍ ഫെഡററും നൊവാക് ദ്യോകോവിച്ചും ബ്രയാന്‍ സഹോദരന്മാരും ഈ വര്‍ഷത്തെ പ്രധാന എ.ടി.പി അവാര്‍ഡുകള്‍...
പാരിസ്: ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ഈ സീസണിലെ തകര്‍പ്പന്‍ പ്രകടനത്തിന് മാറ്റുകൂട്ടി ഒരു...
പാരിസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് സെമി കാണാതെ റാഫേല്‍ നദാല്‍ പുറത്ത്. ക്വാര്‍ട്ടറില്‍ സ്വിസ് താരം സ്റ്റാന്‍...
പാരിസ്: രണ്ടാം സീഡ് ബ്രിട്ടീഷ് താരം ആന്‍ഡി മറെ പാരിസ് മാസ്റ്റേഴ്സിന്‍െറ സിംഗ്ള്‍സില്‍ ക്വാര്‍ട്ടറിലത്തെി. മൂന്നാം...
ബേസല്‍: സ്വന്തം മണ്ണിലെ കിരീടം ചിരവൈരിക്കു മുന്നിലും റോജര്‍ ഫെഡറര്‍ അടിയറവെച്ചില്ല. 21 മാസത്തെ കാത്തിരിപ്പിനുശേഷം...
സിംഗപ്പൂര്‍: സിംഗ്ള്‍സ് പോരില്‍ ഈ വര്‍ഷത്തെ അവസാന ജേത്രിയായി പോളണ്ടിന്‍െറ അഗ്നിയേസ്ക റഡവാന്സ്ക ഡബ്ള്യു.ടി.എ ഫൈനല്‍സ്...
സിംഗപ്പൂർ: ലോക ഒന്നാം നമ്പർ ജോഡികളായ സാനിയ മിർസ-മാർട്ടിന ഹിംഗിസ് സഖ്യം ഡബിൾസിൽ ജൈത്രയാത്ര തുടരുന്നു. ഡബ്യൂ.ടി.എ ഫൈനൽസ്...
ബേസല്‍: ഒരു ക്ളാസിക് ഫൈനല്‍ എന്ന സ്വപ്നം ആരാധകരെ കാണിച്ചുകൊണ്ട് സ്വിസ് ഇന്‍ഡോര്‍സ് ബേസല്‍ ഓപണില്‍ റോജര്‍ ഫെഡററും...
സിംഗപ്പൂര്‍: ലോക വനിത ഡബ്ള്‍സ് ടെന്നിസില്‍ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം...
സിംഗപ്പൂര്‍: ലോക ഒന്നാം നമ്പര്‍ ജോടി സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്‍െറ അജയ്യമായ കുതിപ്പ് സിംഗപ്പൂരിലും...
ന്യൂഡല്‍ഹി: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ ഡബ്ള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസിന് കൂട്ടാളി ലോക...
ബേസല്‍: സ്വന്തം മണ്ണിലെ ടൂര്‍ണമെന്റായ സ്വിസ് ഇന്‍ഡോര്‍സില്‍ ഗതിപിടിക്കാത്ത ചരിത്രം സ്റ്റാനിസ്ളാവ് വാവ്റിങ്ക...
ബേസൽ: തോൽവിയുടെ തുമ്പിൽനിന്ന് പൊരുതിക്കയറിയ ലോക ഏഴാം നമ്പർ താരം റാഫേൽ നദാൽ സ്വിസ് ഇൻഡോർസ് ബേസൽ ഓപൺ ടെന്നിസിൽ...