Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോൾ വേട്ടയിൽ...

ഗോൾ വേട്ടയിൽ ക്രിസ്​റ്റ്യാനോയെയും മറികടന്ന്​ സലാഹ്; മെസ്സി മൂന്നാമത്

text_fields
bookmark_border
ഗോൾ വേട്ടയിൽ ക്രിസ്​റ്റ്യാനോയെയും മറികടന്ന്​ സലാഹ്; മെസ്സി മൂന്നാമത്
cancel
ലണ്ടൻ: യൂറോപ്പിലെ ഗോൾ വേട്ടയിൽ ക്രിസ്​റ്റ്യാനോ റൊണാൾഡോയെയും മറികടന്ന്​ മുഹമ്മദ്​ സലാഹ്​. ചാമ്പ്യൻസ്​ ലീഗ്​ സെമിയിൽ ഇരട്ട ഗോളടിച്ച ലിവർപൂൾ താരത്തി​​െൻറ സീസണിലെ ഗോൾ എണ്ണം 43ആയി. പ്രീമിയർ ലീഗ്​, ചാമ്പ്യൻസ്​ ലീഗ്​ ഉൾപ്പെടെയാണിത്​.

42 ഗോളാണ്​ ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ബൂട്ടിൽ നിന്നും പിറന്നത്​. ​40 ഗോളുമായി ലയണൽ മെസ്സി മൂന്നാമതും. 1983-84 സീസണിൽ 47ഗോൾ നേടിയ ഇയാൻ റുഷിനാണ്​ ലിവർപൂളിലെ സീസൺ ​േഗാൾവേട്ടയിൽ റെക്കോഡ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldofootballMohamed Salahmalayalam newssports news
News Summary - Salah Jumps Above CR7 In Goals- sports news
Next Story