Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവി​വാ​ദ​മാ​യി...

വി​വാ​ദ​മാ​യി സ​ലാ​ഹി​െൻറ പു​ഷ്​​കാ​സ്​ അ​വാ​ർ​ഡ്​

text_fields
bookmark_border
വി​വാ​ദ​മാ​യി സ​ലാ​ഹി​െൻറ പു​ഷ്​​കാ​സ്​ അ​വാ​ർ​ഡ്​
cancel
ഏ​റ്റ​വും മി​ക​ച്ച ഗോ​ളി​നു​ള്ള പു​ഷ്​​കാ​സ്​ അ​വാ​ർ​ഡ്​ ലി​വ​ർ​പൂ​ൾ താ​രം മു​ഹ​മ്മ​ദ്​ സ​ലാ​ഹി​ന്. പ്രീ​മി​യ​ർ ലീ​ഗി​ൽ എ​വ​ർ​ട്ട​നെ​തി​രെ നേ​ടി​യ സാ​ധാ​ര​ണ ഗോ​ൾ അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​പ്പോ​ൾ ട്രോ​ളു​മാ​യി മാ​റി. ക്രി​സ്​​റ്റ്യാ​നോ യു​വ​ൻ​റ​സി​നെ​തി​രെ നേ​ടി​യ ബൈ​സി​ക്കി​ൾ കി​ക്കും ഗാ​രെ​ത്​ ബെ​യ്​​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ലി​ൽ നേ​ടി​യ ഗോ​ളും മ​റി​ക​ട​ന്നാ​ണ്​ സ​ലാ​ഹി​നെ പ​രി​ഗ​ണി​ച്ച​ത്. ലി​വ​ർ​പൂ​ളി​ലെ സ​ഹ​താ​ര​മാ​യ ജെ​യിം​സ്​ മി​ൽ​ന​റി​​െൻറ വാ​ക്കു​ക​ളി​ൽ വി​ശേ​ഷി​പ്പി​ച്ചാ​ൽ അ​വാ​ർ​ഡ്​ നേ​ടി​യ​ത്​ സ​ലാ​ഹി​​െൻറ ത​ന്നെ സീ​സ​ണി​ലെ ഏ​ഴാ​മ​ത്തെ ഗോ​ൾ​മാ​ത്രം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballMohamed Salahmalayalam newssports newsPuskas-winning goal
News Summary - Mohamed Salah Puskas-winning goal- Sports news
Next Story