Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുഹമ്മദ്​ സലാഹ്​...

മുഹമ്മദ്​ സലാഹ്​ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരം

text_fields
bookmark_border
മുഹമ്മദ്​ സലാഹ്​ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച താരം
cancel

ലണ്ടൻ: സീസണിലെ അവസാന കളിയിലും ഗോളടിച്ച ​ ലിവർപൂളി​​െൻറ ഇൗജിപ്​ഷ്യൻ സ്​ട്രൈക്കർ മുഹമ്മദ്​ സലാഹിന്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബൂട്ട്​ പുരസ്​കാരം. 36 കളിയിൽ 32 ഗോൾ നേടിയാണ്​ താരം ഇംഗ്ലണ്ടി​​െൻറ മിന്നും താരമായത്​. ദിദിയർ ​ദ്രോഗ്​ബക്കുശേഷം ഇൗ അവാർഡ്​ നേടുന്ന ആഫ്രിക്കൻ താരവുമായി. 

ഒപ്പം പ്രീമിയർ ലീഗിൽ മറ്റൊരു റെക്കോഡും സലാഹ്​ സ്വന്തമാക്കി. 38 കളിയുള്ള സീസണിലെ ഏറ്റവും ഉയർന്ന ഗോൾവേട്ടക്കാരനെന്ന റെക്കോഡാണ്​ താരം സ്വന്തം പേരിൽ കുറിച്ചത്​. ലൂയി സുവാരസ്​, അലൻ ഷിയറർ, ക്രിസ്​റ്റ്യാനോ റൊണാൾഡോ എന്നിവരുടെ പേരിലുള്ള 31 ഗോളെന്ന റെക്കോഡാണ്​ സലാഹ്​ മറികടന്നത്​. സീസണിലെ ആകെ ഗോൾ നേട്ടം 44 ആയി. ചാമ്പ്യൻസ്​ ലീഗ്​ ഫൈനൽ ബാക്കി നിൽക്കെയാണ്​ ഇത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballpremier leagueMohamed Salahmalayalam newssports newsPlayer
News Summary - Mohamed Salah named EA Sports Premier League Player- Sports news
Next Story