Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2018 10:33 PM GMT Updated On
date_range 3 May 2018 10:33 PM GMTബി.ബി.സിയെ മറികടന്ന് എം.എസ്.എഫ്
text_fieldsയൂറോപ്പിൽ മനെ-സലാഹ്-ഫിർമീന്യോ (എം-എസ്-എഫ്) സംഖ്യം അരങ്ങു തകർക്കുകയാണ്. ഏതു പ്രതിരോധ കോട്ടയിലും വിള്ളലുണ്ടാക്കി കുതിക്കുന്ന ഇൗ മൂവർ സംഘം, ചാമ്പ്യൻസ് ലീഗ് സെമി രണ്ടാം പാദത്തോടെ ഗോൾ സ്കോറിങ്ങിൽ പുതിയ റെക്കോഡും സ്വന്തം പേരിലാക്കി.
റയൽ മഡ്രിഡിെൻറ മിന്നും താര ത്രയമായ ബി-ബി-സി (ബെയ്ൽ-ബെൻസേമ-ക്രിസ്റ്റ്യാനോ) സഖ്യത്തിെൻറ പേരിലുണ്ടായിരുന്ന 2013-14 സീസണിലെ 28 ഗോളെന്നെ റെക്കോഡാണ് എം-എസ്-എഫ് സഖ്യം മറികടന്നത്. ഫിർമീന്യോയും സലാഹും പത്തു ഗോളുകൾ വീതം നേടിയപ്പോൾ മനെയുടെ ക്രെഡിറ്റിൽ ഒമ്പത് ഗോളുകളുണ്ട്.

Next Story