Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ​ൻ ടീ​മിന്‍റെ...

ഇ​ന്ത്യ​ൻ ടീ​മിന്‍റെ സിം​ബാ​ബ്​​വെ പ​ര്യ​ട​ന​വും റ​ദ്ദാ​ക്കി

text_fields
bookmark_border
ഇ​ന്ത്യ​ൻ ടീ​മിന്‍റെ സിം​ബാ​ബ്​​വെ പ​ര്യ​ട​ന​വും റ​ദ്ദാ​ക്കി
cancel

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​നം മാ​റ്റി​വെ​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ൻ ടീ​മി​​െൻറ സിം​ബാ​ബ്​​വെ പ​ര്യ​ട​ന​വും റ​ദ്ദാ​ക്കി. ആ​ഗ​സ്​​റ്റി​ൽ ന​ട​ക്കേ​ണ്ട പ​ര​മ്പ​ര​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വെ​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 22 മു​ത​ൽ മൂ​ന്ന്​ ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു നേ​ര​ത്തെ നി​ശ്ച​യി​ച്ച​ത്.

 

എ​ന്നാ​ൽ, രാ​ജ്യ​ത്ത്​ കോ​വി​ഡ്​ കേ​സു​ക​ൾ മൂ​ന്ന്​ ല​ക്ഷ​ത്തി​ന​ടു​ത്ത്​ എ​ത്തു​ക​യും മ​ര​ണം 8,500ക​ട​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ഷെ​ഡ്യൂ​ൾ ചെ​യ്​​ത എ​ല്ലാ മ​ത്സ​ര​ങ്ങ​ളും റ​ദ്ദാ​ക്കാ​ൻ ബി.​സി.​സി.​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ​ക​ളി​ക്കാ​രു​ടെ പ​രി​ശീ​ല​ന​വും ഇ​തു​വ​രെ പു​ന​രാ​രം​ഭി​ച്ചി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIsports newscricket newsIndian cricket
News Summary - Team India will not travel to Zimbabwe BCCI-sports news
Next Story