Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്റ്റീവ് സ്മിത്ത്...

സ്റ്റീവ് സ്മിത്ത് ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കി​ല്ല

text_fields
bookmark_border
സ്റ്റീവ് സ്മിത്ത് ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കി​ല്ല
cancel
​ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ​നി​ന്ന്​ ആ​സ്​​ട്രേ​ലി​യ​ൻ നാ​യ​ക​ൻ സ്​​റ്റീ​വ്​ സ്​​മി​ത്ത്​ പി​ന്മാ​റി. ​േതാ​ളി​ന്​ പ​രി​ക്കേ​റ്റ സ്​​മി​ത്ത്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ന​വം​ബ​ർ 23ന്​ ​ആ​രം​ഭി​ക്കു​ന്ന ആ​ഷ​സ്​ പ​ര​മ്പ​ര​യി​ൽ ടീ​മി​നൊ​പ്പ​മു​ണ്ടാ​കും. ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ വൈ​സ്​ ക്യാ​പ്​​റ്റ​ൻ ഡേ​വി​ഡ്​ വാ​ർ​ണ​റാ​ണ്​ ഒാ​സീ​സി​നെ ന​യി​ക്കു​ന്ന​ത്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:steve smithfitnessmalayalam newssports newsCricket News
News Summary - Steve Smith returns from India tour to give Australia fresh fitness scare -Sports news
Next Story