Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅതിരുവിട്ട്​ ആഘോഷം:...

അതിരുവിട്ട്​ ആഘോഷം: സിദ്ധാർഥ്​ കൗളിന്​ താക്കീത്​

text_fields
bookmark_border
അതിരുവിട്ട്​ ആഘോഷം: സിദ്ധാർഥ്​ കൗളിന്​ താക്കീത്​
cancel
മുംബൈ: മുംബൈ ഇന്ത്യന്‍സ് സ്​പിന്നർ മായങ്ക്​ മാര്‍ക്കണ്ഡേയയെ പുറത്താക്കിയശേഷം അതിരുവിട്ട്​ ആഘോഷിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ്​ താരം സിദ്ധാർഥ്​ കൗളിന്​ താക്കീത്​.

ഐ.പി.എല്‍ ഗവേണിങ്​ കൗണ്‍സിലാണ്​ താക്കീത്​ ചെയ്​തത്​‍. 16ാം ഓവറില്‍ മാര്‍ക്കണ്ഡേയയെ വിക്കറ്റിനു മുന്നിൽ കുരുക്കിയാണ്​ പുറത്താക്കിയത്​. മത്സരത്തിൽ ഹൈദരാബാദ്​ 31 റൺസിന്​ ജയിച്ചിരുന്നു. 
Show Full Article
TAGS:Siddarth Kaul IPL 2018 BCCI Indian cricket Cricket ipl news sports news malayalam news 
News Summary - Siddarth Kaul reprimanded for breaching IPL code of conduct
Next Story