Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപാറ്റ് കമ്മിൻസ്...

പാറ്റ് കമ്മിൻസ് ഐ.പി.എല്ലിൽ നിന്നും പുറത്ത്; മുംബൈക്ക് തിരിച്ചടി

text_fields
bookmark_border
പാറ്റ് കമ്മിൻസ് ഐ.പി.എല്ലിൽ നിന്നും പുറത്ത്; മുംബൈക്ക് തിരിച്ചടി
cancel

മുംബൈ: പരുക്കിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് താരം പാറ്റ് കമ്മിൻസ് ഐ.പി.എല്ലിൽ നിന്നും പുറത്തായി. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മുംബൈയുടെ ആസ്ട്രേലിയൻ ഫാസ്റ്റ് ബൌളർക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ ഇക്കാര്യം സ്ഥിരീകരിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് പാറ്റിന് പരിക്കേറ്റത്. ആസ്ട്രേലിയൻ ബൗളിങ് നിരയിലെ പ്രധാനിയായ പാറ്റ് കഴിഞ്ഞ സീസണിൽ തുടർച്ചയായ 13 ടെസ്റ്റുകളാണ് കളിച്ചത്. പരിക്ക് കാരണം മിച്ചൽ സ്റ്റാർക്, കഗീസോ റബാഡ എന്നിവർ നേരത്തേ ഐ.പി.എല്ലിൽ നിന്ന് പുറത്തായിരുന്നു.

 

Show Full Article
TAGS:mumbai indians Pat Cummins IPL 2018 BCCI Indian cricket Cricket ipl news sports news malayalam news 
News Summary - Pat Cummins is Ruled Out for Season -Sports news
Next Story