Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മനോജ് തിവാരി കേദാർ ജാദവിന് പഠിക്കുകയാണോ? ചിരിച്ചു കുഴങ്ങി ആരാധകർ

text_fields
bookmark_border
മനോജ് തിവാരി കേദാർ ജാദവിന് പഠിക്കുകയാണോ? ചിരിച്ചു കുഴങ്ങി ആരാധകർ
cancel

ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് താരം മനോജ് തിവാരിയുടെ ഏറ് കണ്ട് ഇന്നലെ ക്രിക്കറ്റ് ലോകം ഞെട്ടി. യുവരാജിന് പകരം ടീമിലെത്തിയ തിവാരി എട്ടാം ഒാവറിലാണ് പന്തെറിയാനെത്തിയത്. 

ലസിത് മലിംഗയെയും കേദാർ ജാദവിനെയും ഒാർമിപ്പിക്കുന്ന തരത്തിൽ ഗ്രൗണ്ടിൽ 'കിടന്നാണ്' തിവാരി പന്തെറിഞ്ഞത്. ആകെ ഒരോവറാണ് എറിഞ്ഞത്. ഒരോവറിൽ പത്ത് റൺസ് മാത്രം വിട്ടുകൊടുത്ത തിവാരിക്ക് വിക്കറ്റ് നേടാനായില്ല. മത്സരത്തിന് പിന്നാലെ ട്വിറ്ററിൽ തിവാരി തരംഗമായി. ചിലർ സൂപ്പർമാനോടാണ് തിവാരിയെ താരതമ്യം ചെയ്തത്.

ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുമ്പോൾ തിവാരി ഇത്തരത്തിൽ എറിയാറുണ്ടെങ്കിലും ഐ.പി.എല്ലിലാണ് ഇത് ഹിറ്റായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manoj Tiwary Does A Kedar Jadhav, Twitter Can't Stop Laughing- Sports news
Next Story