Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെന്നൈക്കെതിരായ തോൽവിക്ക് പിന്നാലെ കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ
text_fieldsbookmark_border
ബംഗളൂരു: െഎ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ െഎ.പി.എൽ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ കുറഞ്ഞ ഒാവർ നിരക്കിനെത്തുടർന്ന് ബംഗളൂരു റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 12 ലക്ഷം രൂപ പിഴ വിധിച്ചു.
ബംഗളൂരു കുറിച്ച 205 റൺസ് വിജയലക്ഷ്യം അമ്പാടി റായുഡുവിെൻറയും (82) ക്യാപ്റ്റൻ എം.എസ്. ധോണിയുടെയും (70 നോട്ടൗട്ട്) വെടിക്കെട്ട് ബാറ്റിങ് മികവിൽ രണ്ട് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ ചെന്നൈ മറികടന്നിരുന്നു. ജയത്തോടെ നെറ്റ് റൺറേറ്റിെൻറ ബലത്തിൽ ചെന്നൈ പോയിൻറ് പട്ടികയുടെ തലപ്പത്തെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story