Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​വി​ഡ്​ ഫ​ണ്ടി​ന്​ പി​ന്തു​ണ അ​റി​യി​ച്ച്​ കോ​ഹ്​​ലി​യും അ​നു​ഷ്​​ക​യും

text_fields
bookmark_border
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കോ​വി​ഡ്​ ഫ​ണ്ടി​ന്​ പി​ന്തു​ണ അ​റി​യി​ച്ച്​ കോ​ഹ്​​ലി​യും അ​നു​ഷ്​​ക​യും
cancel

മും​ബൈ: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യം ​െമ​യ്യും മ​ന​സ്സും ന​ൽ​കി പി​ന്തു​ണ അ​റി​യി​ക്കു​​ന്ന ഘ​ട്ട​ത്തി​ൽ മു​ന്നേ ന​ട​ന്ന്​ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി​യും ഭാ​ര്യ അ​നു​ഷ്​​ക​യും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്കും മ​ഹാ​രാ​ഷ്​​ട്ര മു​ഖ്യ​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്കും സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ ഇ​രു​വ​രും ട്വി​റ്റ​റി​ൽ കു​റി​ച്ചു. എ​ണ്ണ​മ​റ്റ​യാ​ളു​ക​ളു​ടെ ദു​രി​തം ഹൃ​ദ​യം ​നോ​വി​ക്കു​ന്നു​വെ​ന്നും ന​ൽ​കി​യ സ​ഹാ​യം അ​വ​ർ​ക്ക്​ ആ​ശ്വാ​സ​മാ​കു​മെ​ന്നാ​ണ്​​ പ്ര​തീ​ക്ഷ​യെ​ന്നും ട്വീ​റ്റ്​ വ്യ​ക്​​ത​മാ​ക്കു​ന്നു.

കോ​വി​ഡ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ച്ച​ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ്​ കാ​യി​ക രം​ഗം. ഒ​ളി​മ്പി​ക്​​സും യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പും ഐ.​പി.​എ​ല്ലു​മു​ൾ​പ്പെ​ടെ ലോ​ക​ത്തു​ട​നീ​ളം മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ടു.

ജൂ​ൺ വ​രെ വി​ല​ക്ക്​ നി​ല​നി​ൽ​ക്കു​മെ​ന്നാ​ണ്​ ആ​ധി. ഇ​തി​നി​ടെ, തൊ​ഴി​ലി​ല്ലാ​തെ വീ​ടു​ക​ളി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കാ​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യും അ​ത​ത്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ര​വ​ധി കാ​യി​ക താ​ര​ങ്ങ​ൾ ഇ​തി​ന​കം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫ​ണ്ടി​ലേ​ക്ക്​ തു​ക ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports newsanushkaVirat Kohli
News Summary - kohli and anushka extend support to pm fund
Next Story